എത്രയോ നടന്മാര് ഹജ്ജിനും ശബരിമലയിലുമൊക്കെ പോവുന്നു. അതൊന്നും വിവാദമാകുന്നില്ലല്ലോ. ഞാന്‍ കറുപ്പിട്ടാല്‍ പ്രശ്നം. സെലക്ടടായ ആളുകള്‍ അത് വാര്‍ത്തയാക്കി. സിനിമ കാണാത്തവര്‍ അത് വിവാദവുമാക്കി
Original reporting. Fearless journalism. Delivered to you.